അച്ചാര്‍ വില്ലനായി; അഞ്ചാലുമൂട്ടില്‍ സംഘര്‍ഷം

കൊല്ലം| VISHNU.NL| Last Modified ഞായര്‍, 27 ഏപ്രില്‍ 2014 (16:48 IST)
കൊല്ലം അഞ്ചാലുമൂട്ടില്‍ ആര്‍എസ്‌എസ്‌ യൂത്ത്‌കോണ്‍ഗ്രസ്‌ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന്‌ യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരിക്ക്‌.

വിവാഹ സദ്യയില്‍ വിളമ്പിയ അച്ചാര്‍ ആര്‍‌എസ്‌എസ് പ്രവര്‍ത്തകന്റെ ദേഹത്തു വീണതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണം.

ഇവിടുത്തെ സദ്യയില്‍ ഭക്ഷണം വിളമ്പിയിരുന്നത് യൂത്ത്‌കോണ്‍ഗ്രസുകാരായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :