1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vayanad Covid Kalppata

വയനാട്ടില്‍ കോവിഡ് ബാധിച്ച് 82 കാരന്‍ മരിച്ചു

Vayanad
വയനാട്: വയനാട്ടില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം രാത്രി കോവിഡ് ബാധിച്ച ഒരാള്‍ കൂടി മരിച്ചു. കല്‍പ്പറ്റ പുളിയാര്‍മല ആദിത്യ വീട്ടില്‍ സദാനന്ദന്‍ ആണ് മരിച്ചത്.
 
ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ മാസം ഇരുപത്തി രണ്ടിനാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 
അടുത്ത ലേഖനം
സ്വപ്നയ്ക്ക് അഞ്ച് ഐഫോണുകൾ നൽകി, അതിലൊന്ന് പ്രതിപക്ഷ നേതാവിന് നൽകാനായിരുന്നു: യൂണിടാക് ഉടമയുടെ ആരോപണം നിഷേധിച്ച് ചെന്നിത്തല