1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid to peak in kerala by third week

ഫെബ്രുവരി മൂന്നാം വാരം കേരളത്തിൽ കൊവിഡ് പാരമ്യത്തിലെത്തുമെന്ന് മദ്രാസ് ഐഐ‌ടി

കേരളം
കേരളത്തിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഫെബ്രുവരി മൂന്നാമത്തെ ആഴ്‌ചയോടെ പാരമ്യത്തിലെത്തുമെന്ന് മദ്രാസ് ഐഐ‌ടിയുടെ വിലയിരുത്തൽ.
 
കേരളത്തിൽ നിലവിൽ കോവിഡ് വൈറസിന്റെ വ്യാപനശേഷി (ആർ വാല്യു) 1.79 ആണ്. ഇതനുസരിച്ച് രോഗം ബാധിച്ച ഒരാളിൽനിന്ന് 1.79 പേരിലേക്കാണു പടരുന്നത്. ഇതു കണക്കിലെടുത്താൽ അടുത്ത മാസം 15നും 26നും ഇടയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പാരമ്യത്തിലെത്തും.
 
ഇപ്പോൾ 6–10% വരെയാണ് രോഗികളുടെ എണ്ണത്തിലെ വർധനയെന്നും പഠനത്തിൽ പറയുന്നു.
അടുത്ത ലേഖനം
ബോണസ് തിരിച്ചുവാങ്ങി, ശമ്പളം വെട്ടിക്കുറച്ചേക്കും: സാമ്പത്തിക പ്രതിസന്ധിയിൽ ചൈന