ന്യൂഡല്‍ഹി|
Last Updated:
തിങ്കള്‍, 5 ജനുവരി 2015 (17:55 IST)
ഐസ്ക്രീം പാര്‍ലര്‍ കേസ് കേസ് ദുര്‍ബലപ്പെടുത്താനായി പ്രതികള്‍ ബിനാമികളെ ഉബയോഗിച്ച് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ തോവ് വി എസ് അച്യുതാന്ദന്‍.
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് പ്രതിപക്ഷ തോവ് വി എസ് ഇക്കാര്യം വ്യക്തമാക്കിയത്.കേസിലെ കക്ഷിയായ വി കെ രാജു പ്രതികളുടെ ബിനാമിയാണെന്നും വിഎസ് സത്യവാങ്മൂലത്തില്‍ വിഎസ് പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.