കുറിപ്പ് വിവാദം: ഒരു കീറക്കടലാസിലാണ് ഇത്തരം കാര്യങ്ങൾ എഴുതിനല്‍കുന്നതെന്ന വിചിത്രഭാവനയുടെ ഉളുപ്പില്ലായ്മയെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ലെന്ന് വി എസ്
എൽ ഡി എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ സി പി എം ജനറൻ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കുറിപ്പ് കൈമറിയെന്ന വിവാദത്തിൽ പ്രതികരണവുമായി വി എസ് അച്യുതാനന്ദൻ രംഗത്ത്. കഴിഞ്ഞ ഏഴര പതിറ്റാണ്ടോളം നീണ്ട