മദ്യനയത്തിന്റെ ക്രെഡിറ്റ് എല്ലാവര്‍ക്കും: മുഖ്യമന്ത്രി
സംസ്ഥാനത്ത് നിലവില്‍ വന്ന മദ്യനയത്തിന്റെ ക്രഡിറ്റ് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വിഷയത്തില്‍ എടുത്ത ആര്‍ജവത്തോടെ തന്നെ മദ്യനിരോധനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടപ്പാക്കിയ തീരുമാനം പ്രതിപക്ഷ സഹകരണത്തോടെയായിരിക്കും നടപ്പിലാക്കുകയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ മദ്യ നയത്തില്‍ പിണറായി വിജയന്‍ പിന്തുണ നല്‍കിയെന്നും. കേരളത്തിലെ ഈ തീരുമാനത്തില്‍ എല്ലാവരും പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയം നിലവില്‍ വരാന്‍ യുഡിഎഫില്‍ എല്ലാവരും പിന്തുണ നല്‍കിയെന്നും. തീരുമാനം കോണ്‍ഗ്രസിന്റെ കൂട്ടായ നയമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.