അനുബന്ധ വാര്‍ത്തകള്‍
- നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്
- ഉമ തോമസ് അപകടം: നടി ദിവ്യ ഉണ്ണിയെ മൊഴിയെടുക്കാനായി വിളിപ്പിക്കും
- ഉമ തോമസ് അപകടം: പരിപാടിയുടെ സുരക്ഷാനിലവാരം കണ്ട് കഷ്ടം തോന്നുന്നുവെന്ന് മുരളി തുമ്മാരുകുടി
- Uma Thomas: മതിയായ സുരക്ഷയില്ലെന്ന് വ്യക്തം; ഉമ തോമസ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)
- പ്രകൃതി വിരുദ്ധ പീഡനം : മദ്രസാ അദ്ധ്യാകന് 10 വർഷം കഠിന തടവ്
ഉമ തോമസ് അപകടം: നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
ഉമ തോമസ് അപകടത്തില്‍ നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കൂടാതെ മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്‍ നികേഷ് കുമാറിനോട് ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചു.
കൂടാതെ മൃദംഗ വിഷന്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് നടപടി. ഇന്ന് ഉച്ചയ്ക്ക് നികേഷ് കുമാര്‍ ഹാജരായാലും ഇയാളെ അറസ്റ്റ് ചെയ്യും. ഉമാതോമസ് വീണ സംഭവത്തെ കൂടാതെ സാമ്പത്തിക ചൂഷണം നടത്തിയെന്ന കേസും ഇയാള്‍ക്കെതിരെയുണ്ട്. ഹാജരാകാത്ത പക്ഷം അറസ്റ്റുചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശവും ഉണ്ട്.