ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക ട്വെന്റി20 ആയിരിക്കും, എറണാകുളത്തെ 14 മണ്ഡലങ്ങളിലും മത്സരിക്കും: സാബു എം ജേക്കബ്

എറണാകുളം| അഭിറാം മനോഹർ| Last Modified ശനി, 13 ഫെബ്രുവരി 2021 (15:01 IST)
എറണാകുളം: വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക ആയിരിക്കുമെന്ന് പാർട്ടി ചെയർമാൻ സാബു എം ജേക്കബ്.

നിലവില്‍ ഓരോ മണ്ഡലങ്ങളും അടിസ്ഥാനമാക്കി പഠനങ്ങള്‍ നടത്തുകയാണ്. ജനങ്ങളുടെ പ്രതികരണം അനുസരിച്ചായിരിക്കും മത്സരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുക. 14 മണ്ഡലങ്ങളിലും അനുകൂലമായ പ്രതികരണമാണ് ജനങ്ങളിൽ നിന്നും ഉണ്ടാകുന്നതെങ്കിൽ ജില്ലയിലെ 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും സാബു എം.ജേക്കബ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :