പെൺകുട്ടിയെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 23 ഫെബ്രുവരി 2024 (16:55 IST)

തിരുവനന്തപുരം : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ കൽക്കുളം വില്ലേജിലെ വിയന്നൂർ ചെട്ടിപ്ലാവില സ്വദേശി ജഗൻദാസിനെ (38) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മലയിൻകീഴ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :