അനുബന്ധ വാര്‍ത്തകള്‍
- ഇങ്ങനെയും ഒരു അനിയന് ! ധ്യാനിനെ ട്രോളി വിനീതിന്റെ വീഡിയോ !
- Bala And Elizabeth: 'ജീവിതത്തില്‍ സാധ്യമായതെല്ലാം ചെയ്തു കൊടുത്തിട്ടും നമ്മള് വട്ടപ്പൂജ്യം'; എലിസബത്തിന്റെ പോസ്റ്റ് വൈറല്‍
- AR Rahman: ചെറുപ്പത്തില്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്ന് എ ആര് റഹ്മാന്
- V.A.Shrikumar and Mohanlal: മോഹന്‍ലാലും ഒടിയന് സംവിധായകനും ഒന്നിക്കുന്നു; പക്ഷേ സിനിമയ്ക്ക് വേണ്ടിയല്ല !
- Gayatri: കല്യാണം കഴിക്കാന്‍ തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് നടി ഗായത്രി
അഗസ്ത്യാര്‍കൂടം സീസണ് ട്രക്കിംഗ്; ഓണ്‍ലൈന്‍ രജിസ്ടേഷന് ജനുവരി 13 ന് ആരംഭിക്കും
അഗസ്ത്യാര്‍കൂടം സീസണ് ട്രക്കിംഗ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് 2024 ജനുവരി 13 രാവിലെ 11 ന് ആരംഭിക്കും. ട്രക്കിംഗ് ജനുവരി 24 തുടങ്ങി മാര്‍ച്ച് രണ്ട് വരെയാണ് . ദിവസവും 70 പേര്‍ക്കാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് അനുവദിക്കുക.
വനം വകുപ്പിന്റെ www.forest.kerala.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് serviceonline.gov.in/trekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ബുക്ക് ചെയ്യാം.