അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി ന്യുനമര്‍ദ്ദം; ജനുവരി 5 വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
- നഗരസഭസേവനങ്ങൾ ഇനി ഓൺലൈൻ, കെ സ്മാർട്ട് പദ്ധതിക്ക് തുടക്കമായി
- ന്യൂ ഇയർ ആഘോഷം, 100 കോടി ക്ലബിന് തൊട്ടരികിൽ ബെവ്കോയുടെ ഒരു ദിവസത്തെ കച്ചവടം
- സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
- 2023ലെ വലിയ ദുഃഖം, വേദന ഉള്ളില്‍ ഒതുക്കി രജിഷ
കിട്ടാനുള്ള കുടിശിക മൂന്നിലൊന്നെങ്കിലും അനുവദിച്ചില്ലെങ്കില്‍ ഔട്ട്ലെറ്റുകള് അടച്ചിടുമെന്ന് സപ്ലൈകോ
കിട്ടാനുള്ള കുടിശിക മൂന്നിലൊന്നെങ്കിലും അനുവദിച്ചില്ലെങ്കില്‍ ഔട്ട്ലെറ്റുകള് അടച്ചിടുമെന്ന് സപ്ലൈകോയുടെ മുന്നറിയിപ്പ്. 1600 കോടിയോളം രൂപയുടെ കുടിശികയാണ് സപ്ലൈകോയ്ക്ക് ഉള്ളത്. അടിയന്തിരമായി 500 കോടിയെങ്കിലും അനുവദിച്ചേ തീരുവെന്ന് മുഖ്യമന്ത്രിയെ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.
സ്ഥിരം കരാറുകാര്‍ ടെണ്ടറില്‍ പങ്കെടുക്കുന്നില്ല. ക്രിസ്മസ് പുതുവത്സര വിപണിയില്‍ കടുത്ത പ്രതിസന്ധിയാണ് സപ്ലൈകോ നേരിട്ടത്. കൂടാതെ അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് പഠിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.