അനുബന്ധ വാര്‍ത്തകള്‍
- നഗരസഭസേവനങ്ങൾ ഇനി ഓൺലൈൻ, കെ സ്മാർട്ട് പദ്ധതിക്ക് തുടക്കമായി
- ന്യൂ ഇയർ ആഘോഷം, 100 കോടി ക്ലബിന് തൊട്ടരികിൽ ബെവ്കോയുടെ ഒരു ദിവസത്തെ കച്ചവടം
- സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
- 2023ലെ വലിയ ദുഃഖം, വേദന ഉള്ളില്‍ ഒതുക്കി രജിഷ
- ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ട്
ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി ന്യുനമര്‍ദ്ദം; ജനുവരി 5 വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
തെക്ക് കിഴക്കന്‍ അറബിക്കടലിനും ഭൂമധ്യ രേഖക്ക് സമീപം പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു.
അടുത്ത 24 മണിക്കൂറില്‍ വടക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കന്‍ കാറ്റിന്റെയും സ്വാധീനത്തില്‍ ജനുവരി 5 വരെ കേരളത്തില്‍ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജനുവരി 1 & 4 തീയതികളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.