അനുബന്ധ വാര്‍ത്തകള്‍
- നവ കേരള സദസ് നാളെ മുതല്‍ എറണാകുളം ജില്ലയില്‍; മൂന്ന് മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി
- ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവം: മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കും
- ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്കുള്ള ജിഎസ്ടി: നിയമ ഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം
- സ്കൂള്‍ കലോത്സവത്തില്‍ ഒന്നും രണ്ടും സ്ഥാനത്തിനായി കോഴ ആവശ്യപ്പെട്ടെന്ന് ആരോപണം
- അരുവിക്കരയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ ആത്മഹത്യ; സുഹൃത്ത് കസ്റ്റഡിയില്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് കസ്റ്റഡിയില്‍. ഡോക്ടര്‍ റുവൈസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഒളിവിലായിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.
കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. വിവാഹവാഗ്ദാനം നല്‍കുകയും പിന്നീട് ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെന്നും ഷഹ്നയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.