1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. School Holiday in Kozhikkode

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

School Holiday in Kozhikkode
കോഴിക്കോട് ജില്ലയില്‍ നാളെ സ്‌കൂള്‍ അവധി. റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പകരം മറ്റൊരു അവധി ദിനം പ്രവൃത്തി ദിനമായി ക്രമീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വി.എച്ച്.എസ്.സി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്. 
 
നവകേരള സദസ് നടക്കുന്ന എറണാകുളം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും നാളെ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളിലാണ് സ്‌കൂളുകള്‍ക്ക് അവധി. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ ആത്മഹത്യ; സുഹൃത്ത് കസ്റ്റഡിയില്‍