1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ പ്രതി പൊലീസുദ്യോഗസ്ഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Trivandrum
തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ പ്രതി പൊലീസുദ്യോഗസ്ഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം അയിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. അനസ് ഖാന്‍ എന്ന പ്രതിയാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പൊലീസുകാരനായ ബിനുവിനാണ് പരിക്കേറ്റത്. 
 
പ്രതിയെ മറ്റൊരു പ്രതിയുമായി കൈവിലങ്ങിട്ടിരിക്കുകയായിരുന്നു. പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചതിന് പ്രതിക്കെതിരെ നേരത്തേയും കേസുണ്ട്.
അടുത്ത ലേഖനം
തൃശൂരില്‍ സ്‌കൂളില്‍ കയറി വെടിയുതിര്‍ത്ത് പൂര്‍വ വിദ്യാര്‍ത്ഥിയായ യുവാവ്