അനുബന്ധ വാര്‍ത്തകള്‍
- ഗാസയില്‍ വെടി നിര്‍ത്താനുള്ള ആഹ്വാനം തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി
- ഗ്രേസ് ആന്റണി നെതര്‍ലാന്‍ഡില്‍, ഒഴിവുകാലം ആഘോഷിച്ച് നടി
- ആനവണ്ടിയില്‍ പാലക്കാട് കാണാം ! ബജറ്റ് ടൂറിസം സര്‍വീസുകള്‍ക്കുള്ള ബുക്കിംഗ് പുനരാരംഭിച്ച് കെഎസ്ആര്‍ടിസി
- ശ്രീലങ്കക്കും കോമറിന് മേഖലക്കും മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് അഞ്ചുദിവസം മഴ
- സീറ്റ് ബെല്‍റ്റും ക്യാമറയും ബസുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തും; സംസ്ഥാനത്ത് ഇന്ന് സ്വകാര്യബസ് പണിമുടക്ക്
തിരുവനന്തപുരത്ത് വീടുകള്‍ക്ക് നേരെ ബോംബേറ്; രണ്ടുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരത്ത് വീടുകള്‍ക്ക് നേരെ ബോംബേറ്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പെരുമാതുറയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കാറിലെത്തിയ നാലാംഗ സംഘം ആണ് വീടുകള്‍ക്ക് നേരെ ബോംബേറ് നടത്തിയത്.
ഗുണ്ടാ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പരിക്കേറ്റ 2 യുവാക്കളെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.