അനുബന്ധ വാര്‍ത്തകള്‍
- പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കും; മാതൃയാനം പദ്ധതി സെപ്റ്റംബറോടെ എല്ലാ ആശുപത്രികളിലും നടപ്പാക്കും
- ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടറേയും നേഴ്സിനേയും അറസ്റ്റുചെയ്യാന്‍ സാധ്യത
- 514 കോടി കടന്ന് ജയിലര്‍, നേട്ടം 10 ദിവസം കൊണ്ട്, സിനിമയുടെ മറ്റ് നേട്ടങ്ങള്‍
- ഇന്നുമുതല്‍ സവാള കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കില്‍ വില്‍പ്പന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍
- കൊല്ലത്ത് തിയേറ്ററിനുള്ളിലെ ഇരുട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍
തിരുവനന്തപുരത്ത് താലികെട്ടിന് മുന്‍പ് ബ്യൂട്ടിപാര്‍ലറില്‍ പോയ വധു ഒളിച്ചോടി
തിരുവനന്തപുരത്ത് താലികെട്ടിന് മുന്‍പ് ബ്യൂട്ടിപാര്‍ലറില്‍ പോയ വധു ഒളിച്ചോടി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. ബ്യൂട്ടിപാര്‍ലറില്‍ പോയ വധുവിനെ മുഹൂര്‍ത്തസമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് അന്വേഷച്ചപ്പോഴാണ് ഒളിച്ചോടിയ വിവരം അറിയുന്നത്. വിവരം അറിഞ്ഞ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുഴഞ്ഞുവീണു. ആറുമാസം മുന്‍പായിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്.
വധു ഒളിച്ചോടിയതറിഞ്ഞ് വരന്റെ ബന്ധുക്കള്‍ കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കാത്തതിനാല്‍ സംഘര്‍ഷം ഒഴിവായി. ഇത് സംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.