1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

കൊല്ലത്ത് തിയേറ്ററിനുള്ളിലെ ഇരുട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍

Kollam
കൊല്ലത്ത് തിയേറ്ററിനുള്ളിലെ ഇരുട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. തഴവ തെക്കുമുറി സ്വദേശി 23കാരനായ അരവിന്ദനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ സീറ്റിനുപിന്നിലിരുന്ന യുവാവ് കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതിനുപിന്നാലെ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കടന്നു കളയുകയായിരുന്നു. 
 
പിന്നാലെ കരുനാഗപ്പള്ളി പൊലീസില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി നേരത്തേയും നിരവധി കേസുകളില്‍ പിടിയിലായിട്ടുള്ളതായി പൊലീസ് പറഞ്ഞു. 
 
അടുത്ത ലേഖനം
പ്രതിസന്ധിയില്‍ കരകയറാനാവാതെ ബൈജൂസ്, 400 ജീവനക്കാരെ കൂടി പിരിച്ചുവിട്ടു