കോടതി കാന്റീനിലെ വടയിൽ ചത്ത പല്ലി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 20 ജനുവരി 2023 (12:49 IST)

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തുള്ള വഞ്ചിയൂർ കോടതിയിലെ കാന്റീനിലെ രസവടയിൽ ചത്ത പല്ലിയെ കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം.

വഞ്ചിയൂർ കോടതി കാമ്പൗണ്ടിൽ ബാർ അസോസിയേഷൻ നടത്തുന്ന കാന്റീനാണിത്. ഭക്ഷണം വാങ്ങിയ അഭിഭാഷകൻ ബാർ അസോസിയേഷനിൽ പരാതി നൽകി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :