പാറശാലയില്‍ ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ ആത്മഹത്യ ശ്രമം നടത്തിയ ഗര്‍ഭിണി ഗുരുതരാവസ്ഥയില്‍; കുഞ്ഞ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 5 ജനുവരി 2023 (08:34 IST)
പാറശാലയില്‍ ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ ആത്മഹത്യ ശ്രമം നടത്തിയ ഗര്‍ഭിണി ഗുരുതരാവസ്ഥയില്‍. പാറശാല മുരിയങ്കര സ്വദേശിനി അരുണിമയാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. യുവതിയുടെ കുഞ്ഞ് മരിച്ചു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

പട്ടാളക്കാരനായ ഭര്‍ത്താവ് അവധികഴിഞ്ഞ് തിരികെ പോകാനിരിക്കെയാണ് അപകടം ഉണ്ടായത്. പാറശാലയിലെ വീട് പൊലീസ് സീല്‍ ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :