സംസ്ഥാനത്ത് സ്വര്‍ണവില 41,000 രൂപയിലേക്ക് കുതിക്കുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 4 ജനുവരി 2023 (17:34 IST)
സംസ്ഥാനത്ത് സ്വര്‍ണവില 41,000 രൂപയിലേക്ക് കുതിക്കുന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,880 രൂപയായി. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 5110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 40480 രൂപയായിരുന്നു സ്വര്‍ണവില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :