1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് റബ്ബര്‍ തോട്ടത്തില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

Trivandrum
തിരുവനന്തപുരത്ത് റബ്ബര്‍ തോട്ടത്തില്‍ വീട്ടമ്മയുടെ മൃതദേഹം. കിളിമാനൂര്‍ പഴയ കുന്നുമ്മല്‍ സ്വദേശിനി എസ് എസ് അജിലിയാണ് മരിച്ചത്. 45 വയസ്സായിരുന്നു. മൃതദേഹം ജീര്‍ണിച്ച നിലയിലാണ് കണ്ടെത്തിയത്. അതേസമയം മൃതദേഹത്തിന് സമീപത്തായി ഒരു ഇരുചക്രവാഹവും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് ഇന്ന് കൊണ്ടുപോകും.
അടുത്ത ലേഖനം
യാത്രാ സമയത്ത് മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം; പുതിയ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ