അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് വാര്‍ഡില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
- കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും
- ആംബുലന്‍സിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം: മലപ്പുറത്ത് 45കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
- കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ ചെറുമകള്‍ ആത്മഹത്യ ചെയ്ത നിലയില്‍
തിരുവനന്തപുരത്ത് ഗോഡൗണിന് സമീപം നവജാത ശിശു മരിച്ച നിലയില്‍
തിരുവനന്തപുരത്ത് ഗോഡൗണിന് സമീപം നവജാത ശിശു മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വലിയ തുറ പാലത്തിനടുത്തുള്ള ഗോഡൗണിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുഞ്ഞിനെ ഉപേക്ഷിച്ചതാണോ കൊലപ്പെടുത്തിയതാണോയെന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ വലിയ തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.