കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും

സിആര്‍ രവിചന്ദ്രന്‍| Last Updated: ശനി, 29 ജനുവരി 2022 (13:31 IST)
കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കോഴിക്കോട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്. കാണാതായ ആറുപേരെയും പൊലീസ് കണ്ടെത്തിയിരുന്നു. പരിചയപ്പെട്ട ആണ്‍കുട്ടികള്‍ പീഡനത്തിന് ശ്രമിച്ചതായും മദ്യം നല്‍കിയെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ ബാലികാമന്ദിരത്തിലെ മോശമാണെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :