1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡെലിവറി ബോയി അറസ്റ്റില്‍

Trivandrum
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡെലിവറി ബോയി അറസ്റ്റില്‍. തിരുമല സ്വദേശിനിയായ പതിനാറുകാരിയെയാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതകണക്കാരനായ അര്‍ഷാദ് (21) പീഡിപ്പിച്ചത്. പ്രണയം നടിച്ചായിരുന്നു പീഡനം. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് യുവാവുള്ളത്. 
അടുത്ത ലേഖനം
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 30,570; മരണം 431