1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

തിരുവനന്തപുരത്ത് യുവതിയെ അയല്‍വാസി കല്ലെറിഞ്ഞു കൊന്നു

Trivandrum
തിരുവനന്തപുരത്ത് യുവതിയെ അയല്‍വാസി കല്ലെറിഞ്ഞു കൊന്നു. തിരുവല്ലം സ്വദേശി രാജിയാണ് മരിച്ചത്.  ഇവര്‍ക്ക് 40വയസായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തലയില്‍ ഏറുകൊണ്ടാണ് രാജി മരണപ്പെട്ടത്. അയല്‍വാസിയായ ഗിരീഷാണ് പ്രതി. ഇവര്‍തമ്മിലുള്ള വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കശ്മീരില്‍ മൂന്ന് ജെയ്‌ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു