തിരഞ്ഞെടുപ്പ് ചിഹ്നം ശുപാര്‍ശ ചെയ്യുന്നതിനായി 23വരെ കത്തുനല്‍കാം

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 21 നവം‌ബര്‍ 2020 (10:42 IST)
സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് ചിഹ്നം ശുപാര്‍ശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ജില്ലാ പാര്‍ട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി അതാത് രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന ഭാരവാഹികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതാണെന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം ശുപാര്‍ശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ള പാര്‍ട്ടി ഭാരവാഹികള്‍ കത്ത് സ്വന്തം കൈപ്പടയില്‍ ഒപ്പുവച്ച് ബന്ധപ്പെട്ട വരണാധികാരിക്ക് നവംബര്‍ 23ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് സമര്‍പ്പിക്കേണ്ടതാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :