അനുബന്ധ വാര്‍ത്തകള്‍
- എറണാകുളം മെഡിക്കല്‍ കോളേജില്‍ നാളെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി നിര്‍വഹിക്കും
- സംസ്ഥാനത്ത് ഇന്ന് 3402 പേർക്ക് കൊവിഡ്, 12 മരണം, 3120 പേർക്ക് സമ്പർക്കം വഴി രോഗം
- രാജ്യത്ത് കോവിഡ് രോഗമുക്തിയില്‍ വലിയ വര്‍ധന: 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത് ഏകദേശം 75,000 പേര്
- മനസ്സറിഞ്ഞ് കെട്ടിപ്പിടിച്ചോളു, ഗുണങ്ങൾ ഏറെ !
- വശ്യമായ പുഞ്ചിരി, ഈ നക്ഷത്രക്കാർ ശക്തമായി ആളുകളെ തന്നിലേയ്ക്കടുപ്പിയ്ക്കും !
വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല
വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല. പാങ്ങോട് പീഡനക്കേസില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനാണ് പ്രതിപക്ഷനേതാവ് ഖേദം പ്രകടിപ്പിച്ചത്. പൊതുജീവിതത്തില്‍ ഒരിക്കല്‍ പോലും താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത സ്ത്രീ പീഡനങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഉണ്ടായിരിക്കുന്നത്. കോവിഡ് രോഗികളെപ്പോലും പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തിട്ടായാലും സ്ത്രീകളുടെ മനസിന് നേരിയ പോറല്‍ പോലും ഉണ്ടാകരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.