ചലച്ചിത്ര മേള: നാളെ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഇവയൊക്കെയാണ്

ശ്രീനു എസ്| Last Modified വെള്ളി, 12 ഫെബ്രുവരി 2021 (18:44 IST)
കൈരളി തിയേറ്ററില്‍ രാവിലെ 9.15ന് നീഡില്‍ പാര്‍ക്ക് ബേബി (ലോകസിനിമ), 11.30 ന് റോം (മത്സരവിഭാഗം), 1.45 ന് ഇന്‍ ബിറ്റ്വീന്‍ ഡൈയിംഗ് (മത്സരവിഭാഗം), 4 ന് ചുരുളി (മത്സരവിഭാഗം), 7 ന് ക്വോ വാഡിസ്, ഐഡ (ലോകസിനിമ).

ശ്രീയില്‍ രാവിലെ 9.30 ന് അനദര്‍ റൗണ്ട് (ലോകസിനിമ), 12.15 ന് നോ വെയര്‍ സ്പെഷ്യല്‍ (ലോകസിനിമ), 2.30 ന് വാസന്തി (കലൈഡോസ്‌കോപ്പ്), 5.15 ന് ബേര്‍ണിംഗ്

നിളയില്‍ രാവിലെ 9 ന് ചാരുലത (ഹോമേജ്), 11.45 ന് 200 മീറ്റേഴ്സ് (ലോകസിനിമ), 2 ന് 9,75 സാന്‍ഡിമെട്രേക്കാരെ (ലോകസിനിമ), 4.45 ന് സാറ്റര്‍ഡേ ഫിക്ഷന്‍ (ലോകസിനിമ)

കലാഭവനില്‍ രാവിലെ 10 ന് നസിര്‍ (ഇന്ത്യന്‍ സിനിമ നൗ), 1.30 ന് കയറ്റം (മലയാളം സിനിമ ഇന്ന്), 4.15 ന് ഗ്രാമവൃക്ഷത്തിലെ കുയില്‍ (മലയാളം സിനിമ ഇന്ന്), 7 ന് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍
(മലയാളം സിനിമ ഇന്ന്).

ടാഗോറില്‍ രാവിലെ 9.30 ന് നെവര്‍ ഗോന്നാ സ്നോ എഗയ്ന്‍ (ലോകസിനിമ), 12.15 ന് കോസ (മത്സരവിഭാഗം), 2.45 ന് ലോണ്‍ലി റോക്ക് (മത്സരവിഭാഗം), 5 ന് ക്രോണിക്കിള്‍ ഓഫ് സ്പേയ്സ് (മത്സരവിഭാഗം), 7.15 ന് മാളു (ലോകസിനിമ).

നിശാഗന്ധിയില്‍ വൈകിട്ട് 6 ന് ദ വേസ്റ്റ്ലാന്‍ഡ് (ലോകസിനിമ), 8 ന് വൈഫ് ഓഫ് എ സ്പൈ (ലോകസിനിമ).



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :