1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum covid update

കൊവിഡ്: തിരുവനന്തപുരത്ത് ഇന്നലെ നിരീക്ഷണത്തിലായത് 898 പേര്‍

Trivandrum
കൊവിഡുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഇന്നലെ 898പേര്‍ പുതിയതായി നിരീക്ഷണത്തിലായി. ഇതോടെ ജില്ലയില്‍ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 18349 ആയി. ഇന്നലെ 661 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
 
ജില്ലയില്‍ 17216പേര്‍ വീടുകളിലും 1006 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി 26 പേരെ പ്രവേശിപ്പിച്ചു. 36 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍  127 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ 43 സ്ഥാപനങ്ങളില്‍ ആയി  1006 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
വരിക്കച്ചക്കമേളയും ഒന്നര വര്‍ഷം കൊണ്ട് കായ്ക്കുന്ന പ്ലാവിന്‍ തൈകളുടെ വിതരണവും