അനുബന്ധ വാര്‍ത്തകള്‍
- ഇന്ധന വില വീണ്ടും വർധിപ്പിച്ചു, പെട്രോൾ വില 79 രൂപയിലേയ്ക്ക്
- പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രെസുകളാക്കി മാറ്റുന്നു, നിരക്ക് വർധിയ്ക്കും, നിരവധി സ്റ്റോപ്പുകൾ ഇല്ലാതാകും
- രജനീകാന്തിന്റെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം
- ഈ നക്ഷത്രക്കാർ ഭക്ഷണപ്രിയരായിരിയ്കും !
- പാലക്കാട് ജില്ലയില്‍ ഇനിയും ഓണ്‍ലൈന്‍ പഠന സൗകര്യം ലഭിക്കാത്തവര്‍ പ്രധാന അധ്യാപകരെ അറിയിക്കണം
ഇന്ത്യന്‍ സൈനികരെ കാണാതായെന്ന വാര്‍ത്ത തെറ്റെന്ന് കരസേന
അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികരെ കാണാനില്ല എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് കരസേന വ്യക്തമാക്കി. ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില് ചൈനീസ് പട്ടാളവുമായി ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സൈനികരില്‍ ചിലരെ കാണാതായി എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചുതുടങ്ങിയത്.
അതേസമയം 76 സൈനികര്‍ വിവിധ ആശുപത്രിയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്നുവൈകുന്നേരം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സര്‍വകക്ഷിയോഗം ചേരും.