തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 19 ഒക്ടോബര്‍ 2015 (11:36 IST)
സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രാന്‍സ്പോര്‍ട് പണിമുടക്ക്. 24 മണിക്കൂര്‍ പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
പുതിയ ബസുകള്‍ നിരത്തിലിറക്കി സര്‍വ്വീസ് ഓപ്പറേഷന് കാര്യക്ഷമമാക്കുക, ദേശസാത്കൃത റൂട്ടുകളും സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകളും സംരക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം, ശമ്പളക്കൂടുതലിനു വേണ്ടി മാത്രമുള്ള പണിമുടക്ക് എന്ന നിലയില്‍ മന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം ദൗര്‍ഭാഗ്യകരമാണെന്ന് അസോസിയേഷന് പ്രസ്താവനയില്‍ പറഞ്ഞു.