ഇന്ന് വിജയദശമി

രേണുക വേണു| Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2022 (09:22 IST)

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന വിജയദശമി ഇന്ന്. മഹാനവമിയോട് അനുബന്ധിച്ച് പൂജവയ്ക്കുന്ന പഠനോപകരണങ്ങളും പണിയായുധങ്ങളും ഇന്ന് പുലര്‍ച്ചെ എടുക്കും. തുടര്‍ന്നാണ് കുട്ടികളെ എഴുത്തിനിരുത്തി വിദ്യാരംഭം കുറിക്കുക. വിദ്യാരംഭത്തിനായി ക്ഷേത്രങ്ങളിലും വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ചടങ്ങുകള്‍ ക്രമീകരിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :