വിവാഹ വിരുന്നിന് പങ്കെടുത്ത 16 പേര്‍ മിന്നലേറ്റ് മരിച്ചു

ശ്രീനു എസ്| Last Updated: ബുധന്‍, 4 ഓഗസ്റ്റ് 2021 (21:28 IST)
വിവാഹ വിരുന്നിന് പങ്കെടുത്ത് 16 പേര്‍ മിന്നലേറ്റ് മരിച്ചു. ബംഗ്ലാദേശിലാണ് ദാരുണ സംഭവം നടന്നത്. നദീതീര പട്ടണമായ ഷിഗ്ബഞ്ചില്‍ ബോട്ടുകളില്‍ യാത്ര ചെയ്യവെയാണ് ഇടിയും മിന്നലും ഉണ്ടായത്. ബോട്ടുകളില്‍ കയറിയവരാണ് ഇടിമിന്നലില്‍ മരണപ്പെട്ടത്. സംഭവത്തില്‍ വരനും പരിക്കേറ്റു. വധു ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല.

അതേസമയം ബംഗ്ലാദേശം കനത്ത മഴയാണ് ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :