ശ്രീനു എസ്|
Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (20:46 IST)
ഇനി മരണം രജിസ്റ്റര്‍ ചെയ്യാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാകുന്നു. കേന്ദ്രസര്‍ക്കാരാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്. രജിസ്‌ട്രേഷന്‍ ആക്ടില്‍ ഇത്തരത്തിലൊരു ഭേദഗതി വരുത്തുന്നതിന് രജിസ്റ്റാര്‍ ജനറല്‍ UIDAIക്ക് നിര്‍ദേശം നല്‍കി. 1969ലെ നിയമപ്രകാരം ജനനവും മരണവും രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമല്ലായിരുന്നു.