1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local News

കുന്നംകുളത്ത് ലഹരിമരുന്നുമായി യുവാക്കള്‍ അറസ്റ്റിലായി

Thrissur
കുന്നംകുളത്ത് ലഹരിമരുന്നുമായി യുവാക്കള്‍ അറസ്റ്റിലായി. കുന്നംകുളം സ്വദേശികളായ ജാഫര്‍, സുധീഷ് എന്നിവരാണ് പിടിയിലായത്. 160ഗ്രാം എംഡിഎംഎയുമായാണ് ഇവര്‍ പിടിയിലായത്. ബൈക്കിലാണ് ഇവര്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. ഇവര്‍ക്ക് ലഹരിമരുന്ന് നല്‍കിയ ചങ്ങരംകുളം സ്വദേശി അജ്മലിനെയും പൊലീസ് അറസ്റ്റ്‌ചെയ്തു. 
അടുത്ത ലേഖനം
2014ൽ അധികാരത്തിലേറിയപ്പോൾ 51 സീറ്റുകൾ മാത്രം, ഇന്ന് 101: രാജ്യസഭയിൽ പിടിമുറുക്കി ബിജെപി