വര്‍ഗ്ഗീയവെറിയുടെ ഉത്തമ ഉദാഹരണമാണ് എംടിക്കും കമലിനുമെതിരെ സംഘപരിവാര്‍ നടത്തിയ പ്രതിഷേധം: തോമസ് ഐസക്

എംടിക്കും കമലിനുമെതിരായ പ്രതിഷേധം വര്‍ഗ്ഗീയവെറിയുടെ ഉദാഹരണമാണെന്ന് ധനമന്ത്രി

തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 12 ജനുവരി 2017 (07:34 IST)
സംഘപരിവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനുമെതിരെ സംഘപരിവാര്‍ നടത്തിയ പ്രതിഷേധത്തെയാണ് അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്. മണ്ടത്തരങ്ങളുടെ കുലപതിയായ മുഹമ്മദ് ബിന്‍ തുഗ്ലക്കിനെക്കുറിച്ചാണ് എം ടി സംസാരിച്ചത്. അതു പറയുമ്പോള്‍ എന്തിനാണ് സംഘികള്‍ ഇത്തരത്തില്‍ പ്രകോപിതരാകുന്നതെന്നും
ഐസക് ചോദിച്ചു. വര്‍ഗ്ഗീയവെറിയുടെ ഉത്തമ ഉദാഹരണമാണ് ഇരുവര്‍ക്കുമെതിരായ പ്രതിഷേധമെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :