കെപിസിസി വൈസ് പ്രസിഡന്റെ എകെ മണി രാജിവെച്ചു

തിരുവനന്തപുരം| jibin| Last Modified ബുധന്‍, 21 മെയ് 2014 (11:26 IST)
കെപിസിസി വൈസ് പ്രസിഡന്റെ എകെ മണി രാജിവെച്ചു. ഇടുക്കിയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് മണിയുടെ രാജി. സ്ഥാനമൊഴിയുന്നതായി അറിയിച്ച് കെപിസിസിക്കും മുഖ്യമന്ത്രിക്കും എകെ മണി രാജിക്കത്ത് കൈമാറി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :