സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തി മൂന്നു മാലയുമായി യുവാവ് ഓടിമറഞ്ഞു

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 28 മാര്‍ച്ച് 2021 (17:23 IST)
ഓയൂര്‍: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെത്തിയ യുവാവ് ഒന്നര പവന്‍ വീതം വരുന്ന മൂന്നു മാലയുമായി ഓടിമറഞ്ഞു. ഓയൂര്‍ പടിഞ്ഞാറേ ജംഗ്ഷനിലുള്ള കരിങ്ങണ്ണൂര്‍ ഏഴാംകുട്ടി രാജാള്യത്തില്‍ ബാബുരാജന്റെ ജൂവലറിയിലാണ് കഴിഞ്ഞ ദിവസം രാത്രി ഏഴേകാലോടെ സംഭവം നടന്നത്.

മാലയുമായി ഓടിയ യുവാവിനെ പിടിക്കാനായി ഉടമ ബാബുരാജ്,
സെയില്‍സ്മാന്‍ ജോബി യോഹന്നാന്‍ എന്നിവര്‍ പിറകെ ഓടിയെങ്കിലും യുവാവ് മാലയുമായി ഓടി രക്ഷപ്പെട്ടു. 35 വയസു തോന്നിക്കുന്ന മെലിഞ്ഞു നീളമുള്ള ഇയാള്‍ കാറ്റും നീല ഷര്‍ട്ടും കറുത്ത പാന്റ്‌സും കയ്യില്‍ നീല നിറത്തിലുള്ള ഗ്ലൗസും അണിഞ്ഞിരുന്നു.

മാല പരിശോധിച്ച ശേഷം മൂന്നു മാലകള്‍ എടുത്ത് മാറ്റി വച്ചശേഷം യുവാവ് പുറത്തിറങ്ങി. സഹോദരന്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ച ശേഷം എത്തുമെന്നും ജൂവലറി ഉടമയോട് പറഞ്ഞു. തിരിച്ചു വന്ന യുവാവ്
ഒരു മിനിറ്റ് കസേരയില്‍ ഇരുന്ന ശേഷം മൂന്നു മാലകളും തട്ടിയെടുത്ത് ഇറങ്ങി ഓടുകയായിരുന്നു. മൂന്നു മാലകള്‍ക്ക് 36 ഗ്രാം തൂക്കം ഉണ്ടെന്നാണ് ഉടമ പറയുന്നത്. ഒന്നര ലക്ഷത്തിലേറെ വില വരുന്നതാണ് മാലകള്‍.

കഴിഞ്ഞ മൂന്നു മാസമായി സ്ഥാപനത്തിലെ സി.സി.ടിവി ക്യാമറ പ്രവര്‍ത്തിക്കുന്നില്ല. പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രദേശം ഒട്ടാകെ അന്വേഷിച്ചെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ബന്ധുവിന്റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ...

ബന്ധുവിന്റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം വേഗത്തില്‍ സംസ്‌കരിക്കാനുള്ള കുടുംബത്തിന്റെ നീക്കം തടഞ്ഞ് പോലീസ്
ആലപ്പുഴ: ബന്ധുവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം വേഗത്തില്‍ ...

കരയിലെ ഏറ്റവും ഭീകരന്മാരായ മൃഗങ്ങള്‍ ഏതൊക്കെയെന്നറിയാമോ

കരയിലെ ഏറ്റവും ഭീകരന്മാരായ മൃഗങ്ങള്‍ ഏതൊക്കെയെന്നറിയാമോ
കാട്ടിലെ രാജാവാണ് സിംഹം. സിംഹത്തിന്റെ ഭയമില്ലാത്ത ഇരിപ്പും നടപ്പും ശക്തിയുമൊക്കെയാണ് ...

Disha Salian: ദിശയുടെ മരണത്തില്‍ ആദിത്യ താക്കറെയ്ക്ക് ...

Disha Salian: ദിശയുടെ മരണത്തില്‍ ആദിത്യ താക്കറെയ്ക്ക് പങ്ക്? , സുശാന്തിന്റെ മരണവുമായും ബന്ധമോ?, മഹാരാഷ്ട്രയില്‍ രാഷ്ട്രീയവിവാദം
അതേസമയം ഔറംഗസേബ് വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ദിശ സാലയന്‍ കേസ് ...

വേനൽ മഴയെത്തിയെങ്കിലും യുവി വികിരണങ്ങളിൽ കുറവില്ല, ...

വേനൽ മഴയെത്തിയെങ്കിലും യുവി വികിരണങ്ങളിൽ കുറവില്ല, കേരളത്തിൽ ഗുരുതരമായ സാഹചര്യം
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പിറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ...

ടാപ്പിലെ വെള്ളത്തെക്കുറിച്ച് തര്‍ക്കം: കേന്ദ്ര മന്ത്രി ...

ടാപ്പിലെ വെള്ളത്തെക്കുറിച്ച് തര്‍ക്കം: കേന്ദ്ര മന്ത്രി നിത്യാനന്ദ റായിയുടെ അനന്തരവന്‍ വെടിയേറ്റ് മരിച്ചു
ടാപ്പിലെ വെള്ളത്തെക്കുറിച്ചുള്ള തര്‍ക്കത്തിന് പിന്നാലെ കേന്ദ്ര സഹമന്ത്രിയുടെ നിത്യാനന്ദ ...