മാല മോഷണം: നാലംഗ സംഘം അറസ്റ്റില്‍

ആറ്റിങ്ങല്‍| Last Modified ശനി, 4 ജൂലൈ 2015 (18:06 IST)
മോഷ്ടിച്ച ബൈക്കില്‍ കറങ്ങി മാല മോഷണം നടത്തിയ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരും
തിരുവനന്തപുരം കാര്യവട്ടം ഗീതുഭവനില്‍ നിതിന്‍ (18), കുളത്തൂര്‍ സി.ആര്‍.പി നഗറില്‍ സച്ചിന്‍ ഭവനില്‍ സച്ചിന്‍ (22) എന്നിവരുമാണു പിടിയിലായത്.


മാലപൊട്ടിക്കല്‍ വ്യാപകമായതോടെ ഇതന്വേഷിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദ് രൂപീകരിച്ച ഷാഡോ പൊലീസാണ് ഇവരെ പിടികൂടിയത്. പ്രഭാത സവാരി നടത്തുന്ന സ്ത്രീകളാണ് ഇവരുടെ ഇരകളാവുന്നത്.

ആറ്റിങ്ങലിനു സമീപം പുരവൂര്‍ സ്വദേശി രതിയുടെ മൂന്നര പവന്‍, ആറ്റിങ്ങല്‍ വേളാര്‍ കുടിക്ക്സ്അമീപം ഗോമതിയുടെ മൂന്നു പവന്‍, തോന്നയ്ക്കല്‍ കുടവൂര്‍ സ്വദേശിനിയുടെ മൂന്നു പവന്‍ എന്നിവ ഇവരാണു കവര്‍ന്നത്. മോഷ്ടിച്ച സ്വര്‍ണ്ണം ഇവര്‍ നാഗര്‍കോവിലില്‍ വിറ്റ് കന്യാകുമാരിയിലെ ലോഡ്ജില്‍
ആഡംബര രീതിയില്‍ അടിച്ചു പൊളിക്കുകയായിരുന്നു.


തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിനു മുമ്പില്‍ ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചത് അവിടത്തെ സി.ടി.വി ക്യാമറയില്‍ പതിഞ്ഞത് അന്വേഷിച്ചതിലാണ് പ്രതികള്‍ വലയിലായത്. ടെക്നോപാര്‍ക്കില്‍ നിന്ന് ലാപ് ടോപ് മോഷ്ടിച്ച് വില്‍പ്പന നടത്തിയ കേസിലും ഇവര്‍ പ്രതികളാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ...

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ
രമ്യയ്ക്ക് 7 വോട്ടും സിപിഎമ്മിലെ മോള്‍ജി രാജീവിന് അഞ്ചു വോട്ടുമാണ് കിട്ടിയത്

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ഞെട്ടലില്‍ സിനിമാ ലോകം

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ഞെട്ടലില്‍ സിനിമാ ലോകം
മയക്കു മരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസെടുത്തതെന്നാണ് ...

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ...

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ച് സര്‍ക്കാര്‍
. 2022 മാര്‍ച്ച് 2 ലെ ഉത്തരവാണ് മരവിപ്പിച്ചത്.

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, ...

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, അച്ചിവീട്ടിലെ താമസം മാറ്റു, ശബരീനാഥന്റെ ദുഃഖവെള്ളി പോസ്റ്റില്‍ കോണ്‍ഗ്രസ് പൊങ്കാല
രൂക്ഷവിമര്‍ശനം കോണ്‍ഗ്രസില്‍ നിന്ന് ഉയരുമ്പോഴും കെകെ രാഗേഷിനെ പറ്റിയുള്ള പോസ്റ്റ് ...

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ ...

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ
ഷൈന്‍ ഫോണ്‍ പോലീസിനു മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്