1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. The Kerala Story

വിവാദ ചിത്രമായ ദി കേരള സ്റ്റോറി ഇന്ന് പ്രദര്‍ശനത്തിനെത്തും

The Kerala Story
വിവാദ ചിത്രമായ ദി കേരള സ്റ്റോറി ഇന്ന് പ്രദര്‍ശനത്തിനെത്തും. രണ്ടുമണിക്കൂര്‍ പത്തൊന്‍പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഭാഗമാണ് തിയേറ്ററുകളില്‍ എത്തുന്നത്. സെന്‍സര്‍ ബോഡിന്റെ നിര്‍ദേശമനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 
 
ചിത്രത്തിന് നേരത്തേതന്നെ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നില്‍കിയ ഹര്‍ജി നേരത്തേ തള്ളിയിരുന്നു. കേരളത്തില്‍ 21 തിയേറ്ററുകളിലാണ് പ്രദര്‍ശനം നടക്കുന്നത്. 
അടുത്ത ലേഖനം
ബീച്ച് യാത്ര ഒഴിവാക്കാം; വന്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത