1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suraj Actor News

പാലാരിവട്ടത്തെ വാഹനാപകടം: സുരാജ് വെഞ്ഞാറമൂടിന് കാരണം കാണിക്കല്‍ നോട്ടീസ്

Suraj Actor News
പാലാരിവട്ടത്തെ വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എംവിഡി. സുരാജ് അപകം സംഭവിച്ചതില്‍ വിശദീകരണം നല്‍കണം. എറണാകുളം ആര്‍ടിഓ ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് സുരാജ് വെഞ്ഞാറാമൂട് നേരിട്ടെത്തി കൈപ്പറ്റി. 
 
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച വാഹനം ബൈക്കുമായി കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റിരുന്നു. 
അടുത്ത ലേഖനം
കേരള തീരത്ത് 2.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം