1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. supreme court, madani

മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സുപ്രീം കോടതി
ബംഗളൂരു സ്‌ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ ഇളവ് വേണമെന്ന മദനിയുടെ ആവശ്യം ഇന്ന് കോടതിയുടെ പരിഗണനയില്‍ വരും. ഇതുകൂടാതെ വിചാരണക്കായി കേസുകള്‍ ഒന്നിപ്പിക്കണമെന്ന മദനിയുടെ ആവശ്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിക്കുമെന്നാണ് സൂചന.