ഓണക്കാലത്തേക്ക് സപ്ലൈക്കോയ്ക്ക് 68 കോടി

തിരുവനന്തപുരം| Last Modified വ്യാഴം, 23 ജൂലൈ 2015 (20:07 IST)
ഓണക്കാലത്ത് പൊതുവിപണിയില്‍ കാര്യക്ഷമമായി ഇടപെടുന്നതിനു സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോയ്ക്ക് 68 കോടി രൂപ അനുവദിക്കാന്‍ തീരുമാനമായി കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.

ഇതിനൊപ്പം കണ്‍സ്യൂമര്‍ ഫെഡിനു 25 കോടിയും ഹോര്‍ട്ടികോര്‍പ്പിനു 7 കോടി രൂപയും അനുവദിക്കാന്‍ തീരുമാനമായി.
ഇതിനൊപ്പം സ്കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 5 കിലോ അരി വീതം നല്‍കാനും തീരുമാനമായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :