അനുബന്ധ വാര്‍ത്തകള്‍
- എ.ആര്.ക്യാംപില്‍ പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്ത നിലയില്‍
- എപ്പോഴും ഗെയിം തന്നെ, ഊണും ഉറക്കവുമില്ല; ഫ്രീഫയറിന് അടിമയായ വിദ്യാര്‍ഥി ജീവനൊടുക്കി
- അഞ്ച് മിനിറ്റോളം ചുണ്ടില്‍ ചുണ്ട് ചേര്‍ത്ത് നിര്‍ത്താതെ ചുംബിച്ചു, രേഖ ഞെട്ടി; കണ്ണീരിലാഴ്ത്തിയ ചുംബനത്തിന്റെ കഥ
- അനുവാദമില്ലാതെ കമല്ഹാസന് ചുംബിച്ചു, വലിയ വിഷമമായി: രേഖ
- കമല്‍ ഹാസനൊപ്പം അഭിനയിക്കുന്നത് ഒരു സ്വപ്ന സാക്ഷാത്കാരം: നരേന്
മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
കൊടുങ്ങല്ലൂര്‍: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് വിംസ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി അമല്‍ എന്ന 22 കാരിയാണ് തൂങ്ങിമരിച്ചത്.
അഴീക്കോട് സ്വദേശി കൈതവളപ്പില്‍ നസീറിന്റെ മകളാണ് മരിച്ച അമല്‍. കൊടുങ്ങല്ലൂരിലെ മുഗള്‍ അപ്പാര്‍ട്ട്‌മെന്റിലുള്ള ഫ്ളാറ്റിലാണ് സംഭവം നടന്നത്. അടച്ചിട്ട മുറിയില്‍ വ്യാഴാഴ്ച രാത്രിയാണ് അമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.