1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Police A.R.Camp

എ.ആര്‍.ക്യാംപില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Suicide
കൊച്ചി: കളമശ്ശേരിയിലെ എ.ആര്‍.ക്യാംപില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി അയ്യപ്പന്‍ എന്ന ഗ്രെയ്ഡ് എസ്‌ഐ ആണ് മരിച്ചത്. ക്യാമ്പ് ക്വാര്‍ട്ടേഴ്‌സിലാണ് ആത്മഹത്യ ചെയ്തത്.
 
സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 
അടുത്ത ലേഖനം
ആണ്‍കുട്ടിയെ പീഡിപ്പിച്ച 46 കാരന്‍ അറസ്റ്റില്‍