അനുബന്ധ വാര്‍ത്തകള്‍
- ജോലിക്ക് പോവാതെ ഗെയിം കളി, ഭാര്യ വഴക്കുപറഞ്ഞതിന് യുവാവ് ആത്മഹത്യ ചെയ്തു
- തൊട്ടിൽപാലത്ത് വ്യാപാരി തൂങ്ങിമരിച്ചു
- വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു, പെന്ഷന് പോലും കിട്ടില്ല; ചരിത്രത്തില്‍ ആദ്യം
- ലോക്ഡൗണ്‍ പ്രതിസന്ധിയും കടബാധ്യതയും: സംസ്ഥാനത്ത് രണ്ടുവ്യാപാരികള്‍ കൂടി ആത്മഹത്യ ചെയ്തു
- കടബാധ്യത: ഇടുക്കിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു
കുടുംബ വഴക്ക്: യുവാവ് തൂങ്ങിമരിച്ചു
പത്തനംതിട്ട: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് തൂങ്ങിമരിച്ചു. തിരുവല്ല കവിയൂർ സ്വദേശിയായ വാളം പറമ്പിൽ വീട്ടിൽ രാജൻ - രമണി ദമ്പതികളുടെ മകൻ രതീഷ് (36) ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്.
കഴിഞ്ഞ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഭാര്യയുമായി വഴക്കുണ്ടാക്കിയ രതീഷ് വീട്ടിലെ കിടപ്പുമുറിയിൽ കയറി വാതിലടയ്ക്കുകയും ഉത്തരത്തിൽ തൂങ്ങി മരിക്കുകയുമായിരുന്നു.
അയൽവാസികൾ വിവരം അറിഞ്ഞെത്തി കിടപ്പുമുറിയുടെ വാതിൽ ചവിട്ടി തുറന്നു രതീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.