അനുബന്ധ വാര്‍ത്തകള്‍
- കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം
- പി ജയരാജന് വയൽകിളികളുടെ പിന്തുണ
- എടപ്പാൾ പീഡനം; പൊലീസിൽ വീണ്ടും ഒത്തുകളി
- അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കൈയോടെ പിടികൂടിയ മകന് പൊലീസിന്റെ ഭീഷണി
- വിരമിക്കലിന് ശേഷം സര്‍ക്കാര്‍ നല്കുന്ന പദവികള്‍ സ്വീകരിക്കില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
എടപ്പാളിൽ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു
മലപ്പുറം: എടപ്പാളിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. മടത്തിൽവളപ്പിൽ ബിജുവിന്റെ ഭാര്യ താരയാണ് മകൾ അമേഘയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയത്. കുടുംബ വഴക്കാണ് സംഭവത്തിന് വഴിവച്ചത് എന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മകൾ അമേഘയുടെ ദേഹത്ത് മണ്ണെണ്ണയോഴിച്ച് തീകൊളുത്തിയ ശേഷം താരം സ്വയം തീകൊളുത്തുകയായിരുന്നു. മൃതദേഹങ്ങൾ പൊന്നാനി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ചങ്ങരംകുളം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.