കോഴിക്കോട്: വിവാഹ ദിവസം വധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വിവാഹം നടക്കാനിരിക്കെ കാളാണ്ടിത്താഴം നാഗോളത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘ എന്ന 30 കാരിയാണ് മരിച്ചത്. മേഘയെ ഒരുക്കാനായി രാവിലെ ബ്യുട്ടീഷ്യൻ എത്തിയിരുന്നു. എന്നാൽ കുളിക്കാനായി മുറിയിൽ കയറിയ മേഘ ഏറെനേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ പൊളിച്ചാണ് അകത്തുകടന്നത്. മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ...