കോഴിക്കോട് ബീച്ചിൽ കുളിക്കാനിറങ്ങിയ നാലു വിദ്യാർഥികൾ തിരയിൽപ്പെട്ടു; ഒരാളെ കാണാതായി

കോഴിക്കോട്​ ബീച്ചിൽ നാലുപേർ തിരയിൽപ്പെട്ടു

kozhikkode, beach, palakkad, cherpulassery കോഴി​ക്കോട്, ബീച്ച്, പാലക്കാട്, ചെർപുളശ്ശേരി
കോഴി​ക്കോട്| സജിത്ത്| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2016 (18:34 IST)
ബീച്ചിൽ കുളിക്കാനിറങ്ങിയ നാലു വിദ്യാർഥികൾ തിരയിൽപ്പെട്ടു. ഒരാളെ കാണാതായി. കോഴിക്കോട്​ ബീച്ചിലാണ് സംഭവം നടന്നത്. പ്ലസ്​ വൺ വിദ്യാർഥികളാണ്​ അപകടത്തിൽപ്പെട്ടത്​.

പാലക്കാട്​ ചെർപുളശ്ശേരി സ്വദേശിയായ അഫ്​സൽ(17)നെയാണ്​ കാണാതായത്. ​രക്ഷപ്പെടുത്തിയ മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണ്​. ഇയാളെ കോഴിക്കോട് ബീച്ച്​ ആശുപ​ത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു​. കാണാതായ വിദ്യാർഥിക്കു വേണ്ടി തെരച്ചിൽ തുടരുന്നു​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :